കുടുംബശ്രീ വനിതകൾ ഇനി വീട്ടിലെത്തി ജോലി പൂർത്തിയാക്കും; ‘സ്കിൽ അറ്റ് കോൾ’ കേരളത്തിലെ വനിതകൾക്ക് പുതിയ തൊഴിൽ സാധ്യതകൾ തുറന്നുകൊണ്ട് കുടുംബശ്രീയും വിജ്ഞാനകേരളംയും കൈകോർത്തു തുടങ്ങുന്ന വിപ്ലവകരമായ പദ്ധതിയാണ് സ്കിൽ അറ്റ് കോൾ. ഇതുവഴി ഇനി പ്ലമ്പറായും ഇലക്ട്രീഷ്യനായും പെയിന്ററായും ഗാർഡനറായും വനിതകൾ നേരിട്ട് വിളിപ്പുറത്തു എത്തും. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ദൈനംദിന അറ്റകുറ്റപ്പണികളും പരിപാലന ജോലികളും ഭൂരിഭാഗം വീടുകൾക്കും വലിയൊരു തലവേദനയാണ്. ഈ സാഹചര്യത്തിലാണ് വനിതകൾക്ക് തൊഴിലും സമൂഹത്തിന് ഉചിതമായ സേവനവും സമന്വയിപ്പിക്കുന്ന പുതിയ സംരംഭരീതി അവതരിപ്പിക്കുന്നത്. … Continue reading പ്ലമ്പിങ്ങോ, വയറിംഗോ, പെയിൻറിംഗോ…എന്തുമാകട്ടെ, ഒറ്റ കോളിൽ കുടുംബശ്രീ വനിതകൾ ഇനി വീട്ടിലെത്തി ജോലി പൂർത്തിയാക്കും; ‘സ്കിൽ അറ്റ് കോൾ’ വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed