ഇടുക്കി: കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസ് കേടായി യാത്രക്കാർ പെരുവഴിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം. ചാലക്കുടിയിൽ നിന്ന് ഇടുക്കിയിലേക്ക് പോയ ബസാണ് മാങ്കുളത്ത് വച്ച് കേടായത്. വൈകുന്നേരം അഞ്ചിനാണ് ബസ് കേടായതെങ്കിലും രാത്രി പത്തിനാണ് പകരം സംവിധാനം ഒരുക്കിയത്. ഇതോടെ സ്ത്രീകളും പ്രായമായവരും കുട്ടികളും അടക്കം മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങി. തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത് എത്തുകയായിരുന്നു. ബസ് തകരാറിലായ കാര്യം മൂന്നാർ ഡിപ്പോയിൽ അറിയിച്ചെങ്കിലും പകരം ബസ് വിട്ടുനൽകാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. പണം തിരികെ കിട്ടാതെ ബദലായി … Continue reading ചാലക്കുടിയിൽ നിന്ന് ഇടുക്കി കാണാൻ ആനവണ്ടിയിൽ കയറിയവർ പെരുവഴിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed