പ്രതിസന്ധികൾക്കിടയിലും ജീവനക്കാരെ ചേർത്തുപിടിച്ച് കെഎസ്ആർടിസി; ദീർഘകാലമായി മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റങ്ങൾ പുനരാരംഭിക്കുന്നു തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് വലിയ ആശ്വാസമായി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം. കോർപ്പറേഷനിലെ എല്ലാ തസ്തികകളിലും അർഹരായ ജീവനക്കാർക്ക് പ്രമോഷൻ നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു. സാമ്പത്തിക ബാധ്യത ഉണ്ടായാലും സ്ഥാനക്കയറ്റം നടപ്പാക്കുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്നിക്കൽ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും പ്രമോഷൻ നടപ്പാക്കുമെന്നും, വർഷങ്ങളായി സ്ഥാനക്കയറ്റം നിൽക്കുന്നതിനെ തുടർന്ന് ജീവനക്കാരിൽ ഉണ്ടായ അസന്തോഷം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. … Continue reading പ്രതിസന്ധികൾക്കിടയിലും ജീവനക്കാരെ ചേർത്തുപിടിച്ച് കെഎസ്ആർടിസി; ദീർഘകാലമായി മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റങ്ങൾ പുനരാരംഭിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed