യാത്രക്കിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണു; യാത്രക്കാരൻ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചു
നെടുമ്പാശേരി: ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതായപ്പോൾ യാത്രക്കാരിലൊരാൾ ബസ് ഓടിച്ച് ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേശീയ പാതയിൽ കരിയാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് മുണ്ടക്കയം – തൃശൂർ – എറണാകുളം- റൂട്ടിൽ ഓടുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയ് ആണ് കുഴഞ്ഞുവീണത്. അവശത അനുഭവപ്പെട്ടെങ്കിലും ഏറെ ബുദ്ധിമുട്ടി ഡ്രൈവർ ബസ് റോഡരുകിലേക്ക് നീക്കി … Continue reading യാത്രക്കിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണു; യാത്രക്കാരൻ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed