ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; അഞ്ച് ശബരിമല തീർഥാടകർ അടക്കം 7 പേർക്ക് പരുക്ക്

ശബരിമല: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പമ്പയിൽ നിന്ന് എരുമേലിക്കു പോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കൽ നിന്നു പമ്പയിലേക്കു വന്ന ചെയിൻ സർവീസ് ബസും കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ടു ബസിന്റെയും ഡ്രൈവർമാർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേർ ശബരിമല തീർത്ഥാടകരാണ്. പരിക്കേറ്റവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റ. രണ്ടു ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്നു പമ്പ … Continue reading ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; അഞ്ച് ശബരിമല തീർഥാടകർ അടക്കം 7 പേർക്ക് പരുക്ക്