കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി
കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. മലപ്പുറം മൊറയൂർ സ്വദേശിയായ ഷൗക്കത്തിനാണ് (53) ആണ് പരിക്കേറ്റത്. കാബിനിൽ കാൽ കുടുങ്ങിയതിനെ തുടർന്ന് ഇരുകാലുകൾക്കും പരിക്കേറ്റെങ്കിലും അവസ്ഥ ഗുരുതരമല്ല. അപകടം കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുന്നിലാണ് നടന്നത്. അപകട കാരണം തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും, … Continue reading കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed