നാലുവയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; നായ ചത്ത നിലയിൽ, ആശങ്ക വ്യാപകം

നാലുവയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; നായ ചത്ത നിലയിൽ, ആശങ്ക വ്യാപകം കോഴിക്കോട്: വീടിന് പുറത്തേക്ക് അമ്മയോടൊപ്പം പോയ നാലുവയസ്സുകാരനെ തെരുവ് നായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിൽ താമസിക്കുന്ന അരുണ്‍രാജിന്റെയും മണിമേഖലയുടെയും മകൻ അയാനിനാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അമ്മയ്‌ക്കൊപ്പം കിണറ്റിന് സമീപത്തേക്ക് പോയപ്പോഴാണ് തെരുവ് നായ പാഞ്ഞെത്തി ആക്രമിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ കുട്ടിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. പരിസരവാസികൾ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും, ഇതിനകം തന്നെ തല, മുഖം, നെഞ്ച് … Continue reading നാലുവയസ്സുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; നായ ചത്ത നിലയിൽ, ആശങ്ക വ്യാപകം