തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക് കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. ഉള്ളിയേരിയിലെ കിഴക്കെ പുത്തൻകണ്ടി ചന്ദ്രിക (62)യ്ക്കാണ് പരിക്ക്. പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോട് സമീപമുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾ വലിയ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ സ്ഥലത്ത് പരിഭ്രാന്തി പരന്നു. പാമ്പിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ചന്ദ്രികയ്ക്ക് വീണ് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ അവരെ ഉടൻ സമീപത്തെ … Continue reading തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക്