പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; അപകടം ആറാം നിലയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തില്‍ നിന്ന് തന്നെയാണ് ഇന്ന് വീണ്ടും പുക ഉയര്‍ന്നത്. ആശുപത്രിയിലെ ആറാം നിലയില്‍ നിന്നാണ് പുക. രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തെ തുടർന്ന് പരിശോധന നടക്കുകയായിരുന്നു. ഇലക്ട്രി വിഭാഗവും മറ്റ് വിഭാഗങ്ങളും പരിശോധന നടത്തുന്നതിനിടെയാണ് ഇന്ന് വീണ്ടും പുക ഉയര്‍ന്നത്. സുരക്ഷാ പരിശോധനക്കിടെ ഷോർട്ട് സർക്ക്യൂട്ട് കാരണം തീപിടുത്തം ഉണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: … Continue reading പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; അപകടം ആറാം നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed