മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിൽ, ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും
മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിൽ, ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും കോഴിക്കോട്: ആഴ്ചവട്ടം സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ ഉണ്ടായ തീപിടിത്തത്തിനിടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആത്മഹത്യയാണോ എന്ന കോണിലും അന്വേഷണം പുരോഗമിക്കുകയാണ്. കല്ലായില്‍ ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന കല്ലായി സ്വദേശി സന്തോഷാകാമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ സംഭവസ്ഥലത്തെ വാടകമുറിയിലാണ് താമസിച്ചിരുന്നത്. മൃതദേഹം … Continue reading മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിൽ, ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed