കോതമംഗലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം ഊന്നുകല്ലിലാണ് സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരാണ് മരിച്ചത്. ബേബി തൂങ്ങിമരിച്ച നിലയിലും മോളിയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെനേരമായി ദമ്പതികള്‍ പുറത്തുവരാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മരണ വാർത്ത പുറത്തറിയുന്നത് ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല; മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം ചെന്നൈ: ലഡുവിനൊപ്പം … Continue reading കോതമംഗലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed