പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടത്തിൽ മുത്തമിട്ട് കൊല്ലം; കാലിക്കറ്റിൻ്റെ കാറ്റൂരിവിട്ടത് സച്ചിൻ

കാലിക്കറ്റിനെ അടിച്ചുനിലംപരിശാക്കി കൊല്ലത്തത്തിന് പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടം സമ്മാനിച്ച് സച്ചിൻ ബേബി. 214 വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു,.Kollam won the first Kerala Cricket League സെഞ്ചുറിയുമായി അപരാജിത കുതിപ്പ് നടത്തിയ നായകൻ സച്ചിൻ ബേബിയാണ് കളിയിലെ താരം. 54 പന്തിൽ 7 പടുകൂറ്റൻ സിക്സും എട്ട് ബൗണ്ടറികളുമായി 105* റൺസാണ് താരം അടിച്ചെടുത്തത്. കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിലേക്ക് ബാറ്റേന്തിയ കൊല്ലത്തിന് തുടക്കം പതറിയെങ്കിലും സച്ചിൻ ബേബി ടീമിനെ ഒറ്റയ്‌ക്ക് … Continue reading പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗ് കിരീടത്തിൽ മുത്തമിട്ട് കൊല്ലം; കാലിക്കറ്റിൻ്റെ കാറ്റൂരിവിട്ടത് സച്ചിൻ