ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം
ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട് സ്വദേശിനിയും 29 വയസ്സുകാരിയുമായ രേഷ്മയാണ് ആത്മഹത്യയ്‌ക്ക് മണിക്കൂറുകൾ മുമ്പ് അച്ഛനോട് വിളിച്ച് തന്റെ വേദനകളും പീഡനങ്ങളും തുറന്ന് പറഞ്ഞത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ മാനസിക പീഡനമാണ് സഹിക്കാൻ കഴിഞ്ഞില്ലെന്ന് രേഷ്മ ഫോൺ സംഭാഷണത്തിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുന്നപ്രയിലെ ഭർതൃവീട്ടിൽ രേഷ്മ ജീവനൊടുക്കിയത്. 2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും നിരന്തരം നേരിടേണ്ടി വന്ന മാനസിക പീഡനവുമാണ് … Continue reading ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed