കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭൂഗർഭപാത പദ്ധതിയുമായി കൊച്ചി മെട്രോ. മൂന്നാം ഘട്ടത്തിൽ ഈ പാത പൂർത്തിയാക്കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ മുന്നോട്ട് പോന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കും പാതയൊരുക്കാനാണ് ആലോചന. ഇതിനായി കൊച്ചി മെട്രോ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പിന്തുണ തേടി കത്ത് നൽകി. വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോൾ മെട്രോയ്ക്ക് അണ്ടർഗ്രൗണ്ട് പാതയാണ് പരിഗണനയിലുള്ളത്. അഞ്ചു കിലോമീറ്ററാണ് നിലവിൽ ഈ പാതയ്ക്ക് നീളം പരിഗണിക്കുന്നത്. ഇതുമായി … Continue reading അഞ്ച് കിലോമീറ്റർ നീളം; നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത; പദ്ധതിയുമായി കൊച്ചി മെട്രോ;യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി വേറെ ലെവലാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed