കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1016 കോടി രൂപ വായ്പയ്ക്ക് അനുമതി; നിർമ്മാണം വേഗത്തിലാകും
തിരുവനന്തപുരം: കൊച്ചി നഗരത്തിന്റെ യാത്രാഭൂപടം മാറ്റിവരയ്ക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിന് വൻ കുതിച്ചുചാട്ടം. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനായി 1016.24 കോടി രൂപ വായ്പ എടുക്കാൻ സംസ്ഥാന മന്ത്രിസഭ കെ.എം.ആർ.എല്ലിന് (KMRL) അനുമതി നൽകി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ (AIIB) നിന്നാണ് വായ്പ ലഭ്യമാക്കുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് 1016 കോടി രൂപയുടെ വായ്പ; കെ.എം.ആർ.എല്ലിന് മന്ത്രിസഭയുടെ പച്ചക്കൊടി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് … Continue reading കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1016 കോടി രൂപ വായ്പയ്ക്ക് അനുമതി; നിർമ്മാണം വേഗത്തിലാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed