കൊച്ചി: സർജറി നടത്തിയ വ്യാജ ഡോകർ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ. അമിത വണ്ണം കുറയ്ക്കാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ആദ്യം കീ ഹോൾ സർജറിക്കും പിന്നീട് ഓപ്പൺ സർജറിക്കും വിധേയയാക്കി എന്നാണ് പരാതി.Kochi city police caught the fake docker who performed the surgery പാരിപ്പിള്ളി ചാവർകോട് സജു ഭവനിൽ സഞ്ചീവ്സുരേന്ദ്രൻ മകൻ സജു സഞ്ചീവ് (27)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറാണെന്നും കോസ്‌മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗത്ഭ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് … Continue reading തടിക്കുറക്കാനെത്തിയ യുവതിക്ക് ആദ്യം കീ ഹോൾ സർജറി, പിന്നീട് ഓപ്പൺ; തുന്നിക്കെട്ടിയതൊക്കെ പഴുത്തതോടെ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക്; വ്യാജ ഡോക്ടറുടെ ചികിൽസയിൽ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കൊച്ചിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed