എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം
എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര മേഖലയായ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിന് സമീപമുള്ള കടകളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ഫാൻസി സാധനങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഏകദേശം 12 ഓളം കടകൾ പൂർണമായും കത്തിനശിച്ചു.കടകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂടുതലായിരുന്നതിനാൽ തീ അതിവേഗം പടർന്നുവെന്നാണ് വിവരം. വിവരം ലഭിച്ച ഉടൻ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെ തുടർന്ന് … Continue reading എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed