10 സ്ഥാനാർഥികൾ; ത്രികോണ മത്സരം; പാലക്കാടിൻ്റെ മനസ് ഇന്നറിയാം; വോട്ടെടുപ്പ് ഏഴ് മണി മുതൽ
പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരാകും വിജയിക്കുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്. 1,94,706 വോട്ടർമാരാണ് ഇന്ന് ജന വിധിയെഴുതുന്നത്. ഇതിൽ1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2,306 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 2,445 പേർ 18-19 വയസ്സുകാരും 780 പേർ ദിവ്യാംഗരുമാണ്. 4 ട്രാൻസ്‌ജെൻഡേഴ്‌സും ഇന്ന് വോട്ട് രേഖപ്പെടുത്തും. … Continue reading 10 സ്ഥാനാർഥികൾ; ത്രികോണ മത്സരം; പാലക്കാടിൻ്റെ മനസ് ഇന്നറിയാം; വോട്ടെടുപ്പ് ഏഴ് മണി മുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed