71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം
71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്: ശരീരഭാരം 59 കിലോ മാത്രമുള്ള 71-ാം വയസ്സുകാരൻ കെ. കെ. വേലായുധൻ ഉയർത്തിയത് 252.5 കിലോ ഭാരമാണ്. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഈ അസാധാരണ നേട്ടം കൈവരിച്ചു. 1980-കളിൽ കേരളത്തിലെ മുൻനിര വെയ്റ്റ്‌ലിഫ്റ്റർമാരിൽ ഒരാളായിരുന്ന വേലായുധൻ ദക്ഷിണേന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. തുടർന്ന് കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ജോലി ലഭിച്ചതോടെ തിരക്കുകൾ കാരണം നാല്പതിലധികം … Continue reading 71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed