ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി; മുന ഷംസുദ്ദീനെ പറ്റി കൂടുതൽ അറിയാം
കാസർകോട്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട്ടുകാരി.തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളായ മുന ഷംസുദ്ദീനാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ മുന ഷംസുദ്ദീൻ ലണ്ടനിലെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡിവലപ്‌മെന്റ് ഓഫീസിൽ ജോലി ചെയ്യവേയാണ് പുതിയ നിയോഗം. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബർമിങ്ങാമിലായിരുന്നു താമസം. യു.എൻ. ഉദ്യോഗസ്ഥനായ ഡേവിഡാണ് … Continue reading ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി; മുന ഷംസുദ്ദീനെ പറ്റി കൂടുതൽ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed