അമേരിക്കയെ വിറപ്പിച്ച് വൻ തീപിടുത്തം! 1,300 കോടിയുടെ ഗോഡൗൺ കത്തിച്ച ജീവനക്കാരൻ അറസ്റ്റിൽ
അമേരിക്കയെ വിറപ്പിച്ച് വൻ തീപിടുത്തം! 1,300 കോടിയുടെ ഗോഡൗൺ കത്തിച്ച ജീവനക്കാരൻ അറസ്റ്റിൽ കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ Kimberly-Clark കമ്പനിയുടെ വിതരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. സംഭവത്തിൽ ഗോഡൗൺ ജീവനക്കാരനായ ഷമീൽ അബ്ദുൽ കരീമി (29)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്റാറിയോയിൽ ചൊവ്വാഴ്ച പുലർച്ചെ 12.30ഓടെയാണ് ഏകദേശം 156 ദശലക്ഷം ഡോളർ (ഏകദേശം 1,300 കോടി രൂപ) മൂല്യമുള്ള ഗോഡൗണിൽ തീപിടിച്ചത്. തീപിടുത്തസമയത്ത് 20ഓളം ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ആരും പരിക്കേൽക്കാത്തത് ആശ്വാസമായി. 140-ലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട … Continue reading അമേരിക്കയെ വിറപ്പിച്ച് വൻ തീപിടുത്തം! 1,300 കോടിയുടെ ഗോഡൗൺ കത്തിച്ച ജീവനക്കാരൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed