‘നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിച്ച് ഇവിടെ കൂടും’; കിലി പോളിന്റെ മറുപടി വൈറൽ

മലയാളി ആരാധകർ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന സോഷ്യൽ മീഡിയ താരമാണ് ടാന്‍സാനിയൻ സ്വദേശിയായ കിലി പോൾ. ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയ കിലിയുടെ വീഡിയോകളും ഫോട്ടോയുമെല്ലാം വ്യാപകമായി പ്രചരിച്ചിരിക്കുന്നു. കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ‘ഇന്നസെന്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലുവിൽ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി നൽകിയ മറുപടിയാണ് വൈറലാകുന്നത്. സിംഗിളാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കിലിയുടെ മറുപടി. ‘അതെ ഞാൻ സി​ഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. … Continue reading ‘നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിച്ച് ഇവിടെ കൂടും’; കിലി പോളിന്റെ മറുപടി വൈറൽ