“ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കും എന്നത് പിണറായിയുടെ സ്വപ്നം മാത്രം” — ഖുശ്ബുവിന്‍റെ വിമർശനം

“ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കും എന്നത് പിണറായിയുടെ സ്വപ്നം മാത്രം” — ഖുശ്ബുവിന്‍റെ വിമർശനം തൃശ്ശൂർ: കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃശ്ശൂരിൽ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. “എല്ലാവർക്കും സ്വപ്നം കാണാം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നം കാണുന്നത് നല്ലതാണ്. പക്ഷേ, പിണറായി വിജയന്‍റെ ഈ സ്വപ്നം ഇവിടെ തന്നെ അവസാനിക്കും”, ഖുശ്ബുവിന്‍റെ വാക്കുകള്‍. അതിനടിയിൽ ആരോ … Continue reading “ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കും എന്നത് പിണറായിയുടെ സ്വപ്നം മാത്രം” — ഖുശ്ബുവിന്‍റെ വിമർശനം