അയ്യോ എൻ്റെ നിഴലെന്ത്യേ… കേരളത്തിൽ നാളെ മുതൽ നിഴലില്ല ദിനങ്ങൾ; മിസാക്കരുത് ഈ അത്ഭുതപ്രതിഭാസം
കൽപ്പറ്റ : സൂര്യൻ നിഴലില്ലാത്ത ദിവസങ്ങൾ സമ്മാനിക്കുന്ന അത്ഭുതപ്രതിഭാസത്തിന് 11 മുതൽ 23 വരെ സംസ്ഥാനം സാക്ഷിയാകും. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് ദൃശ്യമാകുന്ന പ്രതിഭാസം 23ന് കാസർകോട് അവസാനിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ 15ന് പകൽ 12.25നായിരിക്കും ഈ പ്രതിഭാസം. സൂര്യൻ കൃത്യമായി തലയ്‌ക്കുമുകളിൽ വരുന്നതിനാലാണ് നിഴൽ മാഞ്ഞു പോകുന്നത്. വർഷത്തിൽ രണ്ടുദിവസം മാത്രമാണിത് സംഭവിക്കുന്നത്. ഇതിനെ നിഴലില്ലാ ദിവസങ്ങൾ (സീറോ ഷാഡോ ഡേ) എന്നാണ് വിളിക്കുന്നത്. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിന്റെ ചരിവും സൂര്യനുചുറ്റുമുള്ള ഭ്രമണവും ചേർന്നാണ് ഈ പ്രതിഭാസം … Continue reading അയ്യോ എൻ്റെ നിഴലെന്ത്യേ… കേരളത്തിൽ നാളെ മുതൽ നിഴലില്ല ദിനങ്ങൾ; മിസാക്കരുത് ഈ അത്ഭുതപ്രതിഭാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed