ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

കാസർകോട്: ദിവസ വേതനം 700 രൂപ വാഗ്ദാനം ചെയ്ത് കൊണ്ടുപോയ തൊഴിലാളികളെ കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണിക്കിരയാക്കിയ സംഭവത്തിൽ 18 പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. കാസർകോട് പുത്തിഗെ വികാസ് നഗർ സ്വദേശി ഉദയനും കൊല്ലം സ്വദേശി അനിലും രക്ഷപ്പെട്ടവരിൽപ്പെടുന്നു. കർണാടക പൊലീസ്, റവന്യു വകുപ്പ് എന്നിവർ ചേർന്നാണ് ഇവരെ മോചിപ്പിച്ചത്. കാപ്പിത്തോട്ടത്തിലെ ജോലിക്കാണെന്ന പേരിൽ കൊണ്ടുപോയ തൊഴിലാളികളെ ഇഞ്ചിത്തോട്ടത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെ ജോലി ചെയ്യിപ്പിച്ചെങ്കിലും കൂലിയൊന്നും നൽകിയില്ലെന്നാണ് … Continue reading ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!