കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്! കൊച്ചി: രാജ്യത്ത് ആശുപത്രിവാസത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതായി. National Statistical Office (NSO) പുറത്തിറക്കിയ ആരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം 2025ൽ സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് രാജ്യത്ത് ഏറ്റവും ഉയർന്നതാണെന്ന് കണ്ടെത്തി. 60 വയസിന് മുകളിലുള്ളവരിൽ 1,000ൽ 186 പേർക്ക് ആശുപത്രിവാസം ആവശ്യമായി വന്നപ്പോൾ ദേശീയ ശരാശരി 81 മാത്രമാണ്. എല്ലാ പ്രായ വിഭാഗങ്ങളെയും പരിഗണിച്ചാലും സംസ്ഥാനങ്ങളിൽ കേരളം തന്നെ മുൻപന്തിയിലാണ്. … Continue reading കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!