നാളെ മുതൽ കേരളത്തിലെ കാലാവസ്ഥ മാറും

നാളെ മുതൽ കേരളത്തിലെ കാലാവസ്ഥ മാറും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് പ്രവചനം. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്. ജാഗ്രതാ നിർദേശങ്ങൾ: ഇടിമിന്നൽ മനുഷ്യനും മൃഗങ്ങൾക്കും അപകടകാരിയാണ്. വൈദ്യുതോപകരണങ്ങൾക്കും ആശയവിനിമയ ശൃംഖലകൾക്കും … Continue reading നാളെ മുതൽ കേരളത്തിലെ കാലാവസ്ഥ മാറും