ക്ഷേമ പെൻഷൻ 25 മുതൽ! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും; തുക അനുവദിച്ചു

ക്ഷേമ പെൻഷൻ 25 മുതൽ! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും; തുക അനുവദിച്ചു തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 1,050 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക നേരിട്ട് ക്രെഡിറ്റ് … Continue reading ക്ഷേമ പെൻഷൻ 25 മുതൽ! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും; തുക അനുവദിച്ചു