‘കേരള സവാരി 2.0’:സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ–ടാക്സി സേവനമായ ‘കേരള സവാരി 2.0’ ഔദ്യോഗികമായി പൂർണ്ണ പ്രവർത്തനം ആരംഭിച്ചതായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടുത്തി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. 2025 ഡിസംബറോടെ ഈ പ്ലാറ്റ്‌ഫോം സമഗ്രമായ മൾട്ടി മോഡൽ ഗതാഗത ആപ്പായി മാറുമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസ്, ഓട്ടോ, കാബ് എന്നിവയെ ഒരേ ആപ്പിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് കേരള സവാരി 2.0. പൊതുയാത്രാ സൗകര്യങ്ങളെ … Continue reading ‘കേരള സവാരി 2.0’:സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം