കേരളത്തിലെ റോഡുകളിൽ വൈദ്യുത വാഹനങ്ങളുടെ പെരുപ്പം! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കേരളത്തിന്

എറണാകുളം വൈറ്റിലയിൽ ഒരു സ്വകാര്യ കമ്പനിയിലോ, പൊതുമേഖല കമ്പനിയിലോ ജോലിയുളള ഒരു വ്യക്തിക്ക് മുവാറ്റുപുഴയിൽ നിന്ന് വൈറ്റില വന്നു പോകാൻ 80 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി സഞ്ചേരിക്കേണ്ടതുണ്ട്. ഒരു ദിവസം 80 കിലോമീറ്റർ കാറിൽ സഞ്ചരിക്കുന്ന ഒരാൾക്ക് 15 കിലോമീറ്റർ മൈലേജ് കിട്ടുന്നഐസി എഞ്ചിൻ വാഹനങ്ങളിൽ എത്ര രൂപ വരും എന്നുള്ളത് കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ മാസം (24 ദിവസം) 12,000 രൂപ മുതൽ 15,000 രൂപ വരെ ആവശ്യമായി വരും എന്നു കാണാവുന്നതാണ്. എന്നാൽ ഒരു … Continue reading കേരളത്തിലെ റോഡുകളിൽ വൈദ്യുത വാഹനങ്ങളുടെ പെരുപ്പം! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കേരളത്തിന്