തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ശമനമില്ലെന്ന് റിപ്പോർട്ട്. ഇന്നും നാളെയും സാധാരണയെക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ചൂട് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്നും ബുധനാഴ്ചയും ഉയർന്ന താപനില തൃശൂർ, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി … Continue reading ഇന്നും നാളെയും സാധാരണയെക്കാൾ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും; തണുപ്പിക്കാൻ മഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed