കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോരാടാൻ കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്.Kerala Police to lock cyber frauds സൈബർ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 12,658 മൊബൈൽ ഫോണ്‍ സിം കാർഡുകളും 14,293 ഡിവൈസുകളും സൈബർ പോലീസ് ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി ഉപയോഗിച്ചു വന്ന 29,020 അക്കൗണ്ടുകൾ നിർജീവമാക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽപ്പെട്ടതും സൈബർ പട്രോളിംഗിലൂടെ തട്ടിപ്പിനുപയോഗിച്ചുവെന്നു കണ്ടെത്തിയതുമായ 18,200 വെബ്സൈറ്റുകളും 537 … Continue reading 355 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം, ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റിഗേഷൻ സെന്റർ,സൈബർ വാൾ…സൈബർ ഫ്രോഡുകളെ പൂട്ടാൻ കേരള പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed