കേരള മെട്രോ റെയിൽ ഡേ; കൊച്ചി മെട്രോ ഏഴാം വയസിലേക്ക്; പിറന്നാൾ ആഘോഷമാക്കാൻ കെ.എം ആർ എൽ; നിരവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും, മെഗാ ഫെസ്റ്റിന് തുടക്കം

കൊച്ചി: മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് ജൂൺ പതിനേഴിന് ഏഴ് വർഷം തികയുന്നു. ഈ ദിവസം കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികാഘോഷവും കേരള വാട്ടർ മെട്രോ ദിനവും ജൂൺ പതിനേഴിന് ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആർഎൽ. കൊച്ചി … Continue reading കേരള മെട്രോ റെയിൽ ഡേ; കൊച്ചി മെട്രോ ഏഴാം വയസിലേക്ക്; പിറന്നാൾ ആഘോഷമാക്കാൻ കെ.എം ആർ എൽ; നിരവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും, മെഗാ ഫെസ്റ്റിന് തുടക്കം