വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശ കുടിയേറ്റം; വായ്പയുടെ കാര്യത്തിലും തിരിച്ചടക്കാത്ത കാര്യത്തിലും കേരളം മുമ്പിൽ

കോട്ടയം: രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ വായ്പ അനുവദിച്ചത് കേരളത്തിലെന്ന് റിപ്പോർട്ട്. 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെ 7,619.64 കോടി രൂപയാണ്‌ കേരളത്തിൽ വിതരണംചെയ്ത വിദേശപഠനവായ്പ. 66,159 അക്കൗണ്ടുകളിലായാണ് ഇത്രയേറെ തുക വായ്പയായി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രധനസഹമന്ത്രി പങ്കജ്‌ ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യൻ ബാങ്ക്‌ അസോസിയേഷൻ നൽകിയ കണക്കാണ് മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്. വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളം തന്നെയാണ് ഒന്നാമത്‌. 2024 … Continue reading വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശ കുടിയേറ്റം; വായ്പയുടെ കാര്യത്തിലും തിരിച്ചടക്കാത്ത കാര്യത്തിലും കേരളം മുമ്പിൽ