ബോധവത്കരണം കൊണ്ട് ഒരു ഗുണവും ഇല്ല; കഴിഞ്ഞ വർഷവും 428 വീട്ടുപ്രസവങ്ങൾ
ബോധവത്കരണം കൊണ്ട് ഒരു ഗുണവും ഇല്ല; കഴിഞ്ഞ വർഷവും 428 വീട്ടുപ്രസവങ്ങൾ ആലപ്പുഴ: ആരോഗ്യവകുപ്പ് ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കിയിട്ടും സംസ്ഥാനത്ത് കഴിഞ്ഞ വർഷം 428 പേർ വീട്ടിൽ പ്രസവിച്ചതായി വിവരാവകാശ രേഖകൾ. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്ന വീട്ടുപ്രസവങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഡ്വ. കുളത്തൂർ ജയ്സിംഗിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. വീട്ടുപ്രസവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അമ്മയും കുഞ്ഞുമായി രണ്ട് ഡസനിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മലപ്പുറം … Continue reading ബോധവത്കരണം കൊണ്ട് ഒരു ഗുണവും ഇല്ല; കഴിഞ്ഞ വർഷവും 428 വീട്ടുപ്രസവങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed