കൊല്ലം: കഴിഞ്ഞ ഒമ്പത് വർഷത്തിത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തിൽ 76%ത്തിലധികം വർധന ഉണ്ടായതായി റിപ്പോർട്ട്. 2023- 24 ൽ സംസ്ഥാനത്ത് 30,037 ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 ൽ ഇത് 17,025 ആയിരുന്നു. ഒൻപതു വർഷത്തിനിടെ ഗർഭഛിദ്രത്തിൻറെ എണ്ണത്തിൽ 76.43 ശതമാനം വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ 21, 282 ഗർഭഛിദ്രങ്ങൾ നടന്നു. സർക്കാർ ആശുപത്രികളിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്. സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ … Continue reading 9 വർഷം കൊണ്ട് 76 ശതമാനം വർധന; കേരളത്തിൽ ഗർഭം അലസിപ്പിക്കലാണ് പുതിയ ട്രെന്റ്; കണക്കുകൾ ഞെട്ടിക്കുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed