ഇത് മുട്ട തൊട്ടാൽ പൊള്ളുന്ന മാസം! ഉടനൊന്നും വില താഴില്ല

ഇത് മുട്ട തൊട്ടാൽ പൊള്ളുന്ന മാസം! ഉടനൊന്നും വില താഴില്ല തിരുവനന്തപുരം: സംസ്ഥാനത്ത് തണുപ്പുകാലം ശക്തമായതോടെ മുട്ടവില വീണ്ടും കുതിച്ചുയരുന്നു. ഉടൻ വലിയ വിലക്കുറവ് പ്രതീക്ഷിക്കാനാവില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ചെറിയ തോതിലുള്ള വിലചലനങ്ങൾ ഉണ്ടായേക്കാമെങ്കിലും അത് പരിമിതമായിരിക്കും. കേരളത്തിൽ ഒരു വെള്ളമുട്ടയ്ക്ക് ഇപ്പോൾ ശരാശരി 7.50 രൂപയ്ക്ക് മുകളിലാണ് വില. ചില പ്രദേശങ്ങളിൽ എട്ട് രൂപവരെ ഈടാക്കുന്നുണ്ട്. ക്രിസ്തുമസ് കാലത്തെ ആവശ്യകത വർധിച്ചതാണ് വില ഉയരാനുള്ള പ്രധാന കാരണമെന്നു വ്യാപാരികൾ വിശദീകരിച്ചാലും, വിലക്കയറ്റത്തിന് പിന്നിൽ മറ്റ് … Continue reading ഇത് മുട്ട തൊട്ടാൽ പൊള്ളുന്ന മാസം! ഉടനൊന്നും വില താഴില്ല