കേരള ബാങ്ക് എംപ്‌ളോയീസ് സൊസൈറ്റി സ്‌നേഹഭവനം കൈമാറി

ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച സ്‌നേഹഭവനത്തിൻറെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ സജിമോൾ തങ്കച്ചന് കൈമാറി നിർവഹിച്ചു. സൊസൈറ്റി അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും കുട്ടായ്മയിലാണ് സ്‌നേഹഭവനം നിർമിച്ചത്. Kerala Bank Employees Society handed over Sneha Bhavan 1974 മുതൽ ഇടുക്കി കോളനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിൻറെ സുവർണ്ണജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. തങ്കമണി കൂട്ടക്കല്ല് പാതയോരത്ത് നിർമ്മിച്ചിരിക്കുന്ന സ്‌നേഹഭവനത്തിൻറെ അങ്കണത്തിൽ … Continue reading കേരള ബാങ്ക് എംപ്‌ളോയീസ് സൊസൈറ്റി സ്‌നേഹഭവനം കൈമാറി