വീട്ടമ്മയുടെ മൊബൈൽ ഫോൺ കാണാതായിട്ട് ഒരു വർഷം; അന്വേഷിച്ച് കണ്ടെത്തി നൽകി കായംകുളം പൊലീസ്
കായംകുളം: ഒരു വർഷം മുമ്പ് കാണാതായ മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് അന്വേഷിച്ച് കണ്ടെത്തി നൽകി കായംകുളം പൊലീസ്. ഭരണിക്കാവ് വില്ലേജിൽ താമസിക്കുന്ന ബേബി ശാലിനിയുടെ 25000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ ആണ് നഷ്ടപ്പെട്ടിരുന്നത്. വീട്ടമ്മയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആരോ കടയിൽ വിറ്റിരുന്നു. തുടർന്ന് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരുന്ന പത്തിയൂർ സ്വദേശിനിയിൽ നിന്നുമാണ് പൊലീസ് ഫോൺ കണ്ടെത്തിയത്. കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, … Continue reading വീട്ടമ്മയുടെ മൊബൈൽ ഫോൺ കാണാതായിട്ട് ഒരു വർഷം; അന്വേഷിച്ച് കണ്ടെത്തി നൽകി കായംകുളം പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed