കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ തിരുവനന്തപുരം: കാട്ടാക്കട പുഴനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവായ ഷംന (21)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ തുടർന്ന് കൊലപ്പെടുത്തിയതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തിൽ അസ്വാഭാവിക മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് അൽത്താഫ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവവിവരം പുറത്തായത്. ഷംന അസ്വസ്ഥാവസ്ഥയിലായിരുന്നതിനാൽ ആശുപത്രിയിലേക്ക് … Continue reading കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ