അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തീറ്റ ലക്ഷ്യമിട്ട് വീണ്ടും കാട്ടാനയെത്തി! ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ച് ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാൻ

തൃശ്ശൂർ: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ഇറങ്ങി. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് വീണ്ടും പോലീസ് സ്‌റ്റേഷനിൽ എത്തി സമീപത്തുള്ള ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിലും ഈ ആന പോലീസ് സ്റ്റേഷന് സമീപം എത്തിയതായി വാർത്തകൾ വന്നിരുന്നു. സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന തെങ്ങും പനയുമാണ് കാട്ടാനയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അന്ന് പോലീസ് സ്‌റ്റേഷന്റെ പരിസരത്ത് എത്തിയത ആന തെങ്ങിൽ നിന്ന് പട്ടയും ഇളനീരും അടർത്തി തിന്നശേഷമാണ് മടങ്ങിയത്. എന്നാൽ സ്റ്റേഷൻ സന്ദർശനം … Continue reading അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തീറ്റ ലക്ഷ്യമിട്ട് വീണ്ടും കാട്ടാനയെത്തി! ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ച് ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാൻ