ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു; പിതാവ് കാറ് തള്ളി മാറ്റുന്നതിനിടെ വണ്ടി മറിഞ്ഞത് ഒന്നര വയസുകാരിയുടെ ദേഹത്തേക്ക്…

കാസർകോട്; കാർ മറിഞ്ഞ് ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാറഡുക്ക ബെള്ളിഗെയിലാണ് സംഭവം നടന്നത്. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. റോഡിലെ ഓവുചാലിൽ വീണ കാർ കുഞ്ഞിന്റെ പിതാവ് ഹരിദാസ് തള്ളിമാറ്റുന്നതിനിടെയാണ് മറിഞ്ഞത്. വീടിന് തൊട്ടടുത്തുവെച്ചായിരുന്നു അപകടമുണ്ടായത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു കുടുംബം. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് ഹരിദാസിന്റെ വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. … Continue reading ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു; പിതാവ് കാറ് തള്ളി മാറ്റുന്നതിനിടെ വണ്ടി മറിഞ്ഞത് ഒന്നര വയസുകാരിയുടെ ദേഹത്തേക്ക്…