സാധാരണക്കാർക്ക് ആശ്വാസമായ കാരുണ്യ ഇൻഷുറൻസ് പദ്ധതി ഗുരുതര പ്രതിസന്ധി നേരിടുകയാണ്. കോടിക്കണക്കിന് രൂപ സർക്കാർ പ്രൈവറ്റ് മെഡിക്കൽകോളേജുകൾക്കും പ്രൈവറ്റ് ഹോസ്പിറ്റലുകൾക്കും കൊടുക്കാനുണ്ട്. കുടിശിക പെട്ടെന്ന് തന്നെ നൽകിയില്ലെങ്കിൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിൽ പറയുന്നു. അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങൾക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച് പ്രൈവറ്റ് … Continue reading കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രതിസന്ധിയിൽ ; 40 കോടി രൂപ കുടിശിക നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് പ്രൈവറ്റ് മെഡിക്കൽകോളേജുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed