കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല കിരീടം നേടി. 1023 പോയിന്റ് സ്വന്തമാക്കിയ കണ്ണൂർ സ്വർണക്കപ്പ് ഉറപ്പിച്ചു.  കഴിഞ്ഞ വർഷം ജേതാക്കളായ തൃശൂർ ജില്ല 1018 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1013 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും പാലക്കാട് ജില്ല നാലാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിഭാഗത്തിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിലെ … Continue reading കപ്പടിച്ച് കണ്ണൂർ