കുവൈറ്റിൽ മലയാളി നഴ്സ് അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നഴ്സ് അന്തരിച്ചു. കണ്ണൂർ സ്വദേശിനി രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സബാഹ് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു മരണം. സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയിരുന്നു രഞ്ജിനി മനോജ്. ഭർത്താവ് മനോജ് കുമാറും വിദ്യാർഥികളായ രണ്ട് മക്കളുമായാണ് കുവൈറ്റിൽ താമസിച്ചിരുന്നത്. രേഖകളിൽ തിരിമറി; അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ ന്യൂഡൽഹി: രേഖകളിൽ … Continue reading കുവൈറ്റിൽ മലയാളി നഴ്സ് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed