സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചേലേരി നൂഞ്ഞേരി സ്വദേശിയായ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ്യിലെ ഡിഗ്രി വിദ്യാർത്ഥിയാണ് സൂഫിയാൻ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. എതിര്‍ദിശയില്‍ വന്ന സ്കൂട്ടറുമായി സൂഫിയാൻ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡരികിലെ ഇരുമ്പ് കൈവരിയിൽ തലയിടിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് … Continue reading സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed