കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണ(30)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ശ്രീരാം നഗർ കോളനിയിലെ സി-ബ്ലോക്കിലുള്ള വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Kannada actress Shobhitha Shivanna found dead) പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സിനിമാ, സീരിയൽ താരമായ ശോഭിത അവതാരകയായാണ് രംഗത്തെത്തിയത്. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്‌പൂർ സ്വദേശിയാണ്. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് … Continue reading കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed