മര്യാദയ്ക്ക് പ്രേമിച്ചോ, ഇല്ലെങ്കിൽ….ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; യുവ നടിയുടെ പരാതിയിൽ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

നടിയെ ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. 29കാരിയായ നടിയുടെ പരാതിയിൽ വെള്ളിയാഴ്ച രാജരാജേശ്വരി നഗർ പൊലീസ് ആണ് ചരിത് ബാലപ്പയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി അതിക്രമം തുടരുകയായിരുന്നു എന്നാണ് ഡിസിപി എസ് ഗിരീഷ് പറയുന്നത്. ഈ മാസം 13ന് ആണ് യുവനടി ചരിത് ബാലപ്പക്കെതിരെ പരാതി നൽകിയത്. 2017 മുതൽ കന്നഡ, തെലുങ്ക് ഭാഷാ സിരീയലുകളിൽ ഈ നടി അഭിനയിച്ചു വരികയാണ്. 2023ൽ … Continue reading മര്യാദയ്ക്ക് പ്രേമിച്ചോ, ഇല്ലെങ്കിൽ….ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; യുവ നടിയുടെ പരാതിയിൽ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ