ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവതകൾ എത്തുമെന്നാണ് വിശ്വാസം; കല്പാത്തിയിലെ സ്നേഹ രഥവും രഥോത്സവ കാഴ്ചകളും കാണാൻ ആയിരങ്ങൾ തടിച്ചുകൂടും; ഇന്ന് കൊടിയേറ്റം

ഒരുമയുടെയും സ്നേഹത്തിന്റെയും തേര് കല്‌‌പ്പാത്തിയുടെ വീഥികളിലൂടെ ഉരുളുകയാണ്. ഉത്സവക്കാഴ്ചകൾക്കായി കല്‌‌പ്പാത്തി പരിസരപ്രദേശവും ഒരുങ്ങി. കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. നവംബർ 13 മുതൽ 15 വരെയാണ് കല്പാത്തി രഥോത്സവം. ഉത്സവത്തിന്റെ പ്രധാനകേന്ദ്രമായ കുണ്ടമ്പലത്തിലെ മൂന്നു തേരുകൾ ചമയിച്ചൊരുക്കാനായി കൂടഴിച്ച് പുറത്തിറക്കി. എട്ടിന് കല്പാത്തി സംഗീതോത്സവം ആരംഭിക്കും. ഉത്സവ കൊടിയേറ്റത്തിന് മുമ്പ് … Continue reading ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവതകൾ എത്തുമെന്നാണ് വിശ്വാസം; കല്പാത്തിയിലെ സ്നേഹ രഥവും രഥോത്സവ കാഴ്ചകളും കാണാൻ ആയിരങ്ങൾ തടിച്ചുകൂടും; ഇന്ന് കൊടിയേറ്റം