കളമശ്ശേരി സ്ഫോടനക്കേസ്; സര്‍ക്കാര്‍ അനുമതി നൽകിയില്ല, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിൽ സ്ഫോടനം നടത്തിയ കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്. എന്നാൽ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് യുഎപിഎ ഒഴിവാക്കുകയായിരുന്നു.(Kalamassery blast case; UAPA charges against defendant Dominic Martin were waived) നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു … Continue reading കളമശ്ശേരി സ്ഫോടനക്കേസ്; സര്‍ക്കാര്‍ അനുമതി നൽകിയില്ല, പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി